ലാലേട്ടാ ഞാന്‍ മലയാളത്തില്‍ മിസ് ചെയ്ത സീന്‍ തെലുങ്കില്‍ കൊണ്ടുവരും’; ആ രംഗത്തെ കുറിച്ച് ജീത്തു ജോസഫ്
‘ദൃശ്യം 2’വിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ദൃശ്യം ആദ്യഭാഗത്തേക്കാൾ മികച്ച ചിത്രം എന്നാണ് രണ്ടാം ഭാഗത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രശംസ . പ്രേക്ഷകനെ
Read more